ad
Deshabhimani

എസ് ജാനകിയെ അനുസ്‌മരിച്ചു

എസ് ജാനകി അനുസ്‌മരണ യോഗം കാർത്തികപ്പള്ളി താലൂക്ക് ലൈബ്രറി 
കൗൺസിൽ എക്‌സിക്യൂട്ടീവ് അംഗം കെ വിജയകുമാർ ഉദ്ഘാടനംചെയ്യുന്നു

എസ് ജാനകി അനുസ്‌മരണ യോഗം കാർത്തികപ്പള്ളി താലൂക്ക് ലൈബ്രറി 
കൗൺസിൽ എക്‌സിക്യൂട്ടീവ് അംഗം കെ വിജയകുമാർ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 21, 2026, 01:58 AM | 1 min read

കാർത്തികപ്പള്ളി ​

മുതുകുളം വടക്ക് ബ്രദേഴ്സ് ഗ്രന്ഥശാല ആൻഡ് വായനശാല ഗായിക എസ് ജാനകിയെ അനുസ്‌മരിച്ചു. കാർത്തികപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ എക്‌സിക്യൂട്ടീവ് അംഗം കെ വിജയകുമാർ ഉദ്ഘാടനംചെയ്‌തു. ഗ്രന്ഥശാലാ വൈസ്‌പ്രസിഡന്റ് കെ ശ്രീകൃഷ്‌ണകുമാർ അധ്യക്ഷനായി. സെക്രട്ടറി എസ് മഹാദേവൻപിള്ള, എ ഉണ്ണികൃഷ്‌ണൻ, വാഴപ്പള്ളിൽ രാധാകൃഷ്‌ണപിള്ള, റിച്ചാർഡ് അലോഷ്യസ്, എസ് വിജയൻപിള്ള, വി സുദർശനൻപിള്ള, ശ്രീലക്ഷ്‌മി എസ് പിള്ള എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home