ad
Deshabhimani

രാജേഷ് രാഘവനെ അനുസ്‌മരിച്ചു

anusmaranam

രാജേഷ് രാഘവൻ അനുസ്‌മരണം സിപിഐ എം ഏരിയ കമ്മിറ്റി അംഗം എസ് പവനനാഥൻ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on May 15, 2026, 12:35 AM | 1 min read

കായംകുളം ​

പുതുപ്പള്ളിയിലെ സിപിഐ എം, കെഎസ്‌കെടിയു നേതാവായിരുന്ന രാജേഷ് രാഘവന്റെ ചരമവാർഷികാചരണത്തിന്റെ ഭാഗമായി പുഷ്‌പാർച്ചന നടത്തി. അനുസ്‌മരണ സമ്മേളനം സിപിഐ എം ഏരിയ കമ്മിറ്റി അംഗം എസ് പവനനാഥൻ ഉദ്ഘാടനംചെയ്‌തു. ടി യേശുദാസ്, എസ് രേഖ, ശ്രീലത എസ് തമ്പി, ലീന എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home