ad
Deshabhimani

എൻ സജീവനെ അനുസ്മരിച്ചു

സിപിഐ എം ആറാട്ടുപുഴ വടക്ക് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന എൻ സജീവൻ അനുസ്മരണം  യു പ്രതിഭ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു

സിപിഐ എം ആറാട്ടുപുഴ വടക്ക് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന എൻ സജീവൻ അനുസ്മരണം യു പ്രതിഭ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Mar 11, 2026, 11:57 PM | 1 min read

കാർത്തികപ്പള്ളി ​
സിപിഐ എം ജില്ലാ കമ്മിറ്റിയംഗവും മുൻ ആറാട്ടുപുഴ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന എൻ സജീവനെ ആറാട്ടുപുഴ വടക്ക് ലോക്കൽ കമ്മിറ്റി അനുസ്മരിച്ചു. കള്ളിക്കാട് ചേർന്ന സമ്മേളനം യു പ്രതിഭ എംഎൽഎ ഉദ്ഘാടനംചെയ്തു. നന്ദനൻ ആശാൻ അധ്യക്ഷനായി. ലോക്കൽ സെക്രട്ടറി സ്‌മിതാ രാജേഷ്, പി എസ് അബ്ദുൽസലാം, എം ആനന്ദൻ, രമ്യാ ജ്യോതി, എം സന്തോഷ്കുമാർ എന്നിവർ സംസാരിച്ചു.

deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home