ad
Deshabhimani

എം ജെ മാത്തുണ്ണിയെ അനുസ്‌മരിച്ചു

എം ജെ മാത്തുണ്ണി അനുസ്മരണം സിപിഐ എം  ജില്ലാ കമ്മിറ്റി അംഗം കെ കെ അശോകൻ ഉദ്ഘാടനം ചെയ്യുന്നു
വെബ് ഡെസ്ക്

Published on Jul 11, 2026, 12:06 AM | 1 min read

മങ്കൊമ്പ്

സിപിഐ എം ജില്ലാ കമ്മിറ്റി അംഗവും കുട്ടനാട് ഏരിയ സെക്രട്ടറിയുമായിരുന്ന എം ജെ മാത്തുണ്ണിയുടെ 31 -ാം ചരമവാർഷികം ആചരിച്ചു. സിപിഐ എം കുട്ടനാട് ഏരിയ കമ്മിറ്റി നേതൃത്വത്തിൽ രാവിലെ സ്മൃതി മണ്ഡപത്തിൽ പുഷ്‌പാർച്ചനക്ക് ശേഷം നടന്ന അനുസ്മരണ സമ്മേളനം ജില്ലാ കമ്മിറ്റി അംഗം കെ കെ അശോകൻ ഉദ്ഘാടനം ചെയ്തു. പി വി രാമഭദ്രൻ അധ്യക്ഷനായി. ഏരിയ സെക്രട്ടറി സി പി ബ്രീവൻ, ജി ഉണ്ണികൃഷ്ണൻ, പ്രസാദ് ബാലകൃഷ്ണൻ, ജോജോ ആന്റണി, കെ സി സാബു എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home