ad
Deshabhimani

സുശീല ഗോപാലൻ സ്മാരക 
ലൈബ്രറിയുടെ വായനദിനാചരണം

സുശീല ഗോപാലൻ സ്മാരക ലൈബ്രറി സംഘടിപ്പിച്ച പി എൻ പണിക്കർ അനുസ്മരണവും വായനദിനാചരണവും
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ മധുസൂദനൻ ഉദ്ഘാടനംചെയ്യുന്നു

സുശീല ഗോപാലൻ സ്മാരക ലൈബ്രറി സംഘടിപ്പിച്ച പി എൻ പണിക്കർ അനുസ്മരണവും വായനദിനാചരണവും
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ മധുസൂദനൻ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Jun 20, 2026, 12:22 AM | 1 min read

മാവേലിക്കര

സുശീല ഗോപാലൻ സ്മാരക ലൈബ്രറി പി എൻ പണിക്കർ അനുസ്മരണവും വായന ദിനാചരണവും നടത്തി. മാവേലിക്കര പല്ലാരിമംഗലം കൊക്കാട്ട് ജി കൃഷ്ണപിള്ള സ്മാരക ഗ്രന്ഥശാലയിലെ പരിപാടി മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ കെ മധുസൂദനൻ ഉദ്ഘാടനംചെയ്തു. മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയംഗം സുശീലാമണി അധ്യക്ഷയായി. ജില്ലാ ജോ. സെക്രട്ടറി എസ് സീമ, കലാസാഹിത്യ സംഘം ഏരിയാ സെക്രട്ടറി ഗോപകുമാർ വാത്തികുളം, തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ്‌ പ്രിയ വിനോദ്, തുളസിഭായി എന്നിവർ സംസാരിച്ചു. എ അഷറഫ് രചിച്ച "ചോര മണ്ണിലെ സഹനജീവിതം’ കെ മീനാക്ഷി പരിചയപ്പെടുത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home