പ്രതിഷേധ യോഗവും പ്രകടനവും

മങ്കൊമ്പ്
ഡൽഹിയിൽ സമരം ചെയ്യുന്ന വിദ്യാർഥികൾക്ക് ഐക്യദാർഢ്യവുമായി ഡിവൈഎഫ്ഐ പുളിങ്കുന്ന് മേഖലകമ്മിറ്റി പ്രതിഷേധ യോഗവും പ്രകടനവുംസംഘടിപ്പിച്ചു . ഡി വൈ എഫ് ബ്ലോക്ക് പ്രസിഡന്റ് ബിജിൻ ആർ ഭദ്രൻ ഉദ്ഘടനം ചെയ്‌തു.മേഖല പ്രസിഡന്റ് സന്ദീപ് സോണി അധ്യക്ഷനായി. മേഖല സെക്രട്ടറി എസ് വിഷ്ണു, ബ്ലോക്ക് ട്രഷറർ ജോസ്ന ജോസ്, ബ്ലോക്ക് പഞ്ചായത്തംഗം റിജോ വർഗീസ് , പുളിങ്കുന്ന് പഞ്ചായത്തംഗം എ ആർ റെജിമോൻ, ജോസ്മ ജോസ് എന്നിവർ സംസാരിച്ചു.










0 comments