ad
Deshabhimani

കായലിൽനിന്ന്‌ മണലെടുക്കുന്നതിനെതിരെ പ്രതിഷേധ കൺവൻഷൻ

കായംകുളം കായലിൽനിന്ന് അശാസ-്‌ത്രീയമായി മണലെടുക്കുന്നതിനെതിരെ ഖനനവിരുദ്ധ ജനകീയ സമരസമിതി 
മണിവേലിക്കടവിൽ നടത്തിയ പ്രതിഷേധ കൺവൻഷൻ ആറാട്ടുപുഴ പഞ്ചായത്ത് പ്രസിഡന്റ് മൈമൂനത്ത് ഫഹദ് ഉദ്ഘാടനംചെയ്യുന്നു

കായംകുളം കായലിൽനിന്ന് അശാസ-്‌ത്രീയമായി മണലെടുക്കുന്നതിനെതിരെ ഖനനവിരുദ്ധ ജനകീയ സമരസമിതി 
മണിവേലിക്കടവിൽ നടത്തിയ പ്രതിഷേധ കൺവൻഷൻ ആറാട്ടുപുഴ പഞ്ചായത്ത് പ്രസിഡന്റ് മൈമൂനത്ത് ഫഹദ് ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Apr 13, 2026, 12:45 AM | 1 min read

കാർത്തികപ്പള്ളി ​

ദേശീയപാതാ നിർമാണത്തിന്റെ പേരിൽ കായംകുളം കായലിൽനിന്ന് അശാസ-്‌ത്രീയമായി മണലെടുക്കുന്നത് നിർത്തണമെന്നാവശ്യപ്പെട്ടും പ്രവർത്തകരെ ആക്രമിച്ചതിൽ പ്രതിഷേധിച്ചും ഖനനവിരുദ്ധ ജനകീയ സമരസമിതി മണിവേലിക്കടവിൽ കൺവൻഷൻ നടത്തി. ആറാട്ടുപുഴ പഞ്ചായത്ത് പ്രസിഡന്റ് മൈമൂനത്ത് ഫഹദ് ഉദ്ഘാടനംചെയ-്‌തു. പഞ്ചായത്തംഗം പ്രിയ അധ്യക്ഷയായി. കണ്ടല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എസ് സുനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. കലാകൈലാസ് സമരപ്രമേയം അവതരിപ്പിച്ചു. ആർ പ്രസാദ്, ബി ഭദ്രൻ, ബിനു പൊന്നൻ, എ ശോഭ, ദിനേശ് ചന്ദന, എസ് ശ്യംകുമാർ, രമ്യ ബിനു, സോമ സുനി, ടി പി അനിൽകുമാർ, അനിൽ പ്രസാദ്, ജി എസ് സജീവൻ, എ എം ഷെഫീക്ക്, കെ അജി, ബി ദിലീപ്കുമാർ എന്നിവർ സംസാരിച്ചു.

deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home