ad
Deshabhimani

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്നതിനെതിരെ പ്രതിഷേധം

സിപിഐ എം ഹരിപ്പാട് ടൗൺ ഈസ്റ്റ് ലോക്കൽ കമ്മിറ്റി നെടുംതറയിൽ സംഘടിപ്പിച്ച പ്രതിഷേധയോഗം സെക്രട്ടറി എം തങ്കച്ചൻ 
ഉദ്ഘാടനംചെയ്യുന്നു

സിപിഐ എം ഹരിപ്പാട് ടൗൺ ഈസ്റ്റ് ലോക്കൽ കമ്മിറ്റി നെടുംതറയിൽ സംഘടിപ്പിച്ച പ്രതിഷേധയോഗം സെക്രട്ടറി എം തങ്കച്ചൻ 
ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Dec 23, 2025, 12:25 AM | 1 min read

ഹരിപ്പാട്

തൊഴിലുറപ്പ്‌ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ച കേന്ദ്ര സർക്കാരിനെതിരെ സിപിഐ എം ഹരിപ്പാട് ടൗൺ ഈസ്റ്റ് ലോക്കൽ കമ്മിറ്റി നെടുന്തറയിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. ലോക്കൽ സെക്രട്ടറി എം തങ്കച്ചൻ ഉദ്ഘാടനംചെയ്തു. എം ആർ മധു അധ്യക്ഷനായി. ആർ അനിൽകുമാർ, എം രാജീവ് ശർമ്മ, എസ് എസ് സുജ, സുഭാഷ് കടമ്പാട്ട്, എസ് സരിത, കുഞ്ഞുമോൾ, ആർ ജ്യോതി, ശരണ്യ ബാബു, മഞ്ചുഷ, ഷിജു, അനിക്കുട്ടൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home