പൊലീസ് അതിക്രമം: ഡിവൈഎഫ്‌ഐ നേതാവിന്റെ വിരലറ്റു

പൊലീസ് നടത്തിയ ബലപ്രയോഗത്തിനിടെ ബാരിക്കേഡിനിടയിൽപ്പെട്ട് കൈവിരലിന് ഗുരുതരപരിക്കേറ്റ ജില്ലാ കമ്മിറ്റി അംഗം സന്ദീപ് പാലശേരി
ആലപ്പുഴ
പൊലീസിന്റെ ബലപ്രയോഗത്തിനിടെ ബാരിക്കേഡിനിടയിൽപ്പെട്ട് ജില്ലാ കമ്മിറ്റി അംഗം സന്ദീപ് പാലശേരിയുടെ കൈവിരലറ്റു. സഹൃദയ ആശുപത്രിയിൽ പ്രവേശിപ്പിച്ച സന്ദീപിനെ പ്ലാസ്‌റ്റിക് സർജറിക്കായി എറണാകുളം സ്‍പെഷ്യലിസ്റ്റ് ആശുപത്രിയിലേക്ക് മാറ്റി. ജില്ലാ പ്രസിഡന്റ് എസ് സുരേഷ് കുമാറിന്റെ കൈക്കും പരിക്കുണ്ട്. സെക്രട്ടറി ജയിംസ് ശാമുവേലിന്റെ ഷർട്ട് പൊലീസ് വലിച്ചുകീറി.









0 comments