പികെഎസ് അംഗത്വവിതരണം

മങ്കൊമ്പ്
പികെഎസ് കുട്ടനാട് ഏരിയതല അംഗത്വവിതരണം സിനിമ നടൻ പ്രമോദ് വെളിയനാടിന് അംഗത്വം കൈമാറി സംസ്ഥാന കമ്മിറ്റി അംഗം ലൈല രാജു ഉദ്‌ഘാടനംചെയ്‌തു. തുടർന്ന് പ്രമോദിനെ ആദരിച്ചു. പികെഎസ് കുട്ടനാട് ഏരിയ സെക്രട്ടറി ഡി വിനോദ്, വെളിയനാട് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ശ്രീകുമാർ എന്നിവർ പങ്കെടുത്തു.









0 comments