ഫിസിയോതെറാപ്പി 
ദിനാചരണം

Physiotherapy

ആലപ്പുഴ ജനറൽ ആശുപത്രിയിൽ ഫിസിയോതെറാപ്പി ദിനാചരണം സൂപ്രണ്ട് ആർ സന്ധ്യ ഉദ്‌ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 18, 2025, 01:37 AM | 1 min read

ഫിസിയോതെറാപ്പി 
ദിനാചരണം

ആലപ്പുഴ

ആലപ്പുഴ ജനറൽ ആശുപത്രിയിൽ ഫിസിയോതെറാപ്പി ദിനാചരണം നടത്തി. സൂപ്രണ്ട് ഡോ. ആർ സന്ധ്യ ഉദ്ഘാടനംചെയ-്‌തു. ആർഎംഒ ഡോ. എം ആശ പോസ്റ്റർ പ്രകാശിപ്പിച്ചു . എആർഎംഒ ഡോ. സി പി പ്രിയദർശൻ അധ്യക്ഷനായി. ഫിസിയോതെറാപ്പിസ്റ്റ് എസ് ജെ പ്രശാന്ത് വിഷയം അവതരിപ്പിച്ചു. പിഎംആർ കൺസൾട്ടന്റ് ഡോ. അഞ്ജന ദീപ്തി, ലേ സെക്രട്ടറി എം ലക്ഷ-്‌മി, സ്റ്റോർ സൂപ്രണ്ട് ബിജു, നഴ്സിങ് സൂപ്രണ്ട് റെസി പി ബേബി, പിആർഒ ബെന്നി അലോഷ്യസ്, നഴ്സിങ് ഓഫീസർ എം എഫ് നവീന, ഫിസിയോതെറാപ്പിസ്റ്റ് ആദിത്യൻ കരുൺ യാദവ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home