ad
Deshabhimani

പ്രതിഷേധം സംഘടിപ്പിച്ചു

Protest
വെബ് ഡെസ്ക്

Published on Aug 16, 2026, 01:01 AM | 1 min read

തണ്ണീർമുക്കം

തണ്ണീർമുക്കം പഞ്ചായത്തിലെ ഹരിത കർമ സേനാംഗമായ ഓമന അനിരുദ്ധനെതിരായ സാമൂഹ്യവിരുദ്ധ ആക്രമണത്തിൽ പ്രതിഷേധിച്ച്‌ ഹരിത കർമസേന യൂണിയൻ നേതൃത്വത്തിൽ പുത്തനങ്ങാടിയിൽ പ്രകടനം നടത്തി. ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ എസ് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ യൂണിയൻ ഏരിയ സെക്രട്ടറി മായ അധ്യക്ഷയായി. സിഐടിയു ഏരിയ സെക്രട്ടറി പി എസ് ഷാജി, പഞ്ചായത്ത് പ്രസിഡന്റ് എ കെ പ്രസന്നൻ, വൈസ് പ്രസിഡന്റ് ലിജി, ജില്ലാ പഞ്ചായത്തംഗം വിജയശ്രീ, ബ്ലോക്ക് പഞ്ചായത്തംഗം രജി പ്രകാശൻ, യൂണിയൻ ഏരിയ പ്രസിഡന്റ്‌ പ്രവീൺ ജി പണിക്കർ, എസ് സുമേഷ് ,സി വി ജോസഫ്, നിഷ മോൾ, സുധർമ സന്തോഷ്, സാംജു, കെ ആർ യമുന തുടങ്ങിയവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home