ad
Deshabhimani

കോടതിയിൽ ഓണാഘോഷം

രാമങ്കരി ജുഡീഷ്യൽ ഒന്നാംക്ലാസ്‌ മജിസ്ട്രേട്ട് കോടതിയിലെ ഓണാഘോഷം 
മജിസ്ട്രേട്ട്‌ പി അരുൺകുമാർ ഉദ്ഘാടനംചെയ്യുന്നു

രാമങ്കരി ജുഡീഷ്യൽ ഒന്നാംക്ലാസ്‌ മജിസ്ട്രേട്ട് കോടതിയിലെ ഓണാഘോഷം 
മജിസ്ട്രേട്ട്‌ പി അരുൺകുമാർ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 22, 2026, 12:17 AM | 1 min read

മങ്കൊമ്പ് ​

രാമങ്കരി ജുഡീഷ്യൽ ഒന്നാംക്ലാസ്‌ മജിസ്ട്രേട്ട്‌ കോടതിയിൽ ഓണാഘോഷം സംഘടിപ്പിച്ചു. മജിസ്ട്രേട്ട്‌ പി അരുൺകുമാർ ഉദ്ഘാടനംചെയ്‌തു. ബാർ അസോസിയേഷൻ പ്രസിഡന്റ്‌ സന്തോഷ്- കുര്യൻ അധ്യക്ഷനായി. ബാർ കൗൺസിൽ അംഗമായി തെരഞ്ഞെടുക്കപ്പെട്ട സുദർശനകുമാറിനെ അനുമോദിച്ചു. അസോസിയേഷൻ സെക്രട്ടറി വിനീത, ട്രഷറർ പ്രീതി സജി, കോടതി സൂപ്രണ്ടന്റ്‌ പി പ്രവീൺകുമാർ, ജേക്കബ് എബ്രഹാം, പി പി മധുസൂദനൻ, കെ ആർ ശ്രീകുമാർ, അപ്പച്ചൻകുട്ടി, സുദീപ് വി നായർ, എസ് അർച്ചനനായർ, എ അനിൽകുമാർ, ജോസഫ്കുട്ടി, കിഷോർകുമാർ, എസ്‌ അജേഷ്‌കുമാർ, പി സതീശൻ, സബിത, പി ബിനീഷ്, ജോൺസൺ, ബിനുകുമാർ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home