ad
Deshabhimani

ആദരാഞ്‌ജലികൾ അർപ്പിച്ച് 
എൻസിസി കേഡറ്റുകൾ

NCC

ഡൽഹി സ്ഫോടനത്തിൽ കൊല്ലപ്പെട്ടവർക്ക് പുത്തൻകാവ് മെട്രോപൊളീറ്റൻ ഹയർസെക്കന്‍ഡറി സ്കൂൾ എൻസിസി കേഡറ്റുകൾ ആദരാഞ്ജലികൾ അർപ്പിക്കുന്നു

വെബ് ഡെസ്ക്

Published on Nov 14, 2025, 12:00 AM | 1 min read

ചെങ്ങന്നൂർ

ഡൽഹി സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടവർക്ക് പുത്തൻകാവ് മെട്രോപൊളീറ്റൻ ഹയർസെക്കൻഡറി സ്‌കൂൾ എൻസിസി കേഡറ്റുകൾ ആദരാഞ്‌ജലികൾ അർപ്പിച്ചു. മെഴുകുതിരി കത്തിച്ച് മൗനം ആചരിച്ചു. 10 കേരള ബറ്റാലിയൻ ഹവിൽദാർ അനൻ, പ്രധാനാധ്യാപകൻ സിബി വർഗീസ്, സ്‌കൂൾ കോ–ഓഡിനേറ്റർ ഫാ. ബിജു ടി മാത്യു, എൻസിസി ഓഫീസർ അലക്‌സ്‌ വർഗീസ് മാവേലിക്കര, അധ്യാപകരായ കുര്യൻ പി മാമ്മൻ, ജിജി, എൻസിസി ലീഡർമാരായ അഖിലേഷ്, എൽദോ, അയറോൺ, അക്‌സ ബിനു, സ്വാതിക, സംഗീത എന്നിവർ നേതൃത്വം നൽകി.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home