ad
Deshabhimani

നബിദിനാഘോഷങ്ങൾക്ക് കൊടിയേറ്റി

നബിദിനം

മാന്നാർ പുത്തൻപള്ളി മുസ്ലിം ജമാഅത്ത് നടത്തുന്ന നബിദിനാഘോഷങ്ങൾക്ക് ചീഫ് ഇമാം കെ സഹലബത്ത് ദാരിമി കൊടിയേറ്റുന്നു

വെബ് ഡെസ്ക്

Published on Aug 23, 2025, 12:09 AM | 1 min read

മാന്നാർ

മാന്നാർ പുത്തൻപള്ളി മുസ്ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ നബിദിനാഘോഷങ്ങൾക്ക് തുടക്കമായി. മാന്നാർ പുത്തൻപള്ളിയിൽ തങ്ങളുപ്പാപ്പയുടെ മഖാമിൽ ചീഫ് ഇമാം കെ സഹലബത്ത് ദാരിമിയും, കുരട്ടിക്കാട് മുഹിയുദ്ദീൻ ജുമാ മസ്ജിദിൽ ചീഫ് ഇമാം നിസാമുദ്ദീൻ നഈമിയും കൊടിയേറ്റി. ജമാഅത്ത് കൗൺസിൽ ചെയർമാൻ ഇഖ്ബാൽ കുഞ്ഞ് ഹാജി, ജമാഅത്ത് പ്രസിഡന്റ് എൻ എ റഷീദ്, ജനറൽ സെക്രട്ടറി എം എ ഷുക്കൂർ, വൈസ്‌പ്രസിഡന്റ് എം കെ മിർസാദ്, ജോയിന്റ് സെക്ര അബ്‌ദുൽ കലാം, ട്രഷറർ ഷിയാദ്എന്നിവര്‍ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home