പ്രതിമാസ സംഗമവും ഓണാഘോഷവും

ചേർത്തല
അക്ഷരജ്വാല കലാസാഹിത്യവേദി 68–ാം പ്രതിമാസ സംഗമവും ഓണാഘോഷവും യുവകലാ സാഹിതി ജില്ലാ പ്രസിഡന്റ് ഡോ. പ്രദീപ് കൂടയ്‌ക്കൽ ഉദ്ഘാടനംചെയ്‌തു. അക്ഷരജ്വാല പ്രസിഡന്റ് ശർമിള സെൽവരാജ് അധ്യക്ഷയായി. സെക്രട്ടറി പി എസ് സുഗന്ധപ്പൻ, വിജയൻ എരമല്ലൂർ, മീനാക്ഷിയമ്മ, പി വി സുരേഷ്ബാബു എന്നിവർ സംസാരിച്ചു.










0 comments