ad
Deshabhimani

ആർത്തവബോധന സെമിനാർ നടത്തി

seminar

കറ്റാനം പോപ്പ് പയസ് ഹയർസെക്കൻഡറി സ്‍കൂളിൽ നടന്ന ആർത്തവ ബോധന സെമിനാർ ജി രമേശ്കുമാർ 
ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Feb 13, 2026, 12:17 AM | 1 min read

മാവേലിക്കര

കറ്റാനം പോപ്‌ പയസ് ഹയർസെക്കൻഡറി സ്‌കൂളിൽ ഹരിത മിഷൻ സംഘടിപ്പിച്ച ആർത്തവബോധന സെമിനാർ ഭരണിക്കാവ് പഞ്ചായത്ത് പ്രസിഡന്റ്‌ ജി രമേശ്കുമാർ ഉദ്ഘാടനംചെയ്‌തു. മദർ പിടിഎ പ്രസിഡന്റ്‌ എസ് ആർ സുനിത അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ സി അനു, ഫാ. സിൽവസ്‌റ്റർ തെക്കേടത്ത്, പ്രിൻസിപ്പൽ ടി മോഹൻ, പ്രധാനാധ്യാപകൻ എ അലക്‌സ്‌, ജനറൽ കൺവീനർ സി ടി വർഗീസ് എന്നിവർ സംസാരിച്ചു. റിസോഴ്സ് പേഴ്സൺ എസ് മിനി ക്ലാസ് നയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home