ടി വി തങ്കപ്പന് സ്‌മരണാഞ്‌ജലി

ടി വി തങ്കപ്പൻ അനുസ്മരണത്തോടനുബന്ധിച്ച് തുറവൂരിലെ വീട്ടുവളപ്പിൽ നടന്ന പുഷ്പാർച്ചന
തുറവൂർ
സിപിഐ എം നേതാവായിരുന്ന ടി വി തങ്കപ്പനെ അനുസ്‌മരിച്ചു. തുറവൂർ ആലക്കാപറമ്പിലെ വീട്ടുവളപ്പിൽ നടന്ന പുഷ്പാർച്ചനയിൽ പാർടി പ്രവർത്തകരും കുടുംബാംഗങ്ങളും ബഹുജനങ്ങളും പങ്കെടുത്തു. അനുസ്മരണ സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം സി ബി ചന്ദ്രബാബു ഉദ്ഘാടനംചെയ്തു. ജില്ലാ കമ്മിറ്റി അംഗം പി കെ സാബു അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റ് അംഗം മനു സി പുളിക്കൽ, ഏരിയ സെക്രട്ടറി എൻ പി ഷിബു, കെ എസ് സുരേഷ്കുമാർ, ആർ രഘുനാഥ കർത്ത എന്നിവർ സംസാരിച്ചു.










0 comments