അംഗത്വപ്രവർത്തനം ആരംഭിച്ചു

കായംകുളം ഉപജില്ലാതല അംഗത്വപ്രവർത്തനം സംസ്ഥാന കമ്മിറ്റിയംഗം സി ജ്യോതികുമാർ കായംകുളം ബോയ്സ് ഹയർസെക്കൻഡറി സ്‌കൂൾ യൂണിറ്റ് കൺവീനർ സിന്ധുവിന് നൽകി ഉദ്ഘാടനംചെയ്യുന്നു
കായംകുളം
കായംകുളം ഉപജില്ലാതല അംഗത്വപ്രവർത്തനം സംസ്ഥാന കമ്മിറ്റിയംഗം സി ജ്യോതികുമാർ കായംകുളം ബോയ്സ് ഹയർസെക്കൻഡറി സ്‌കൂൾ യൂണിറ്റ് കൺവീനർ സിന്ധുവിന് നൽകി ഉദ്ഘാടനംചെയ്‌തു. ജില്ലാ ജോയിന്റ് സെക്രട്ടറി വി എസ് അനിൽകുമാർ, ജില്ലാ എക്‌സിക്യൂട്ടീവംഗങ്ങളായ ഗോപീകൃഷ്‌ണൻ, ഡി കിരൺ, ജില്ലാ കമ്മിറ്റിയംഗം ടി മുനീർമോൻ, ഉപജില്ലാ സെക്രട്ടറി ജെ ഗായത്രി, കായംകുളം ബ്രാഞ്ച് പ്രസിഡന്റ് ഡോ. പി മിനി, എഇഒ മധു, കായംകുളം ബോയ്സ് ഹൈസ്‌കൂൾ പ്രഥമാധ്യാപകൻ ശശി, കായംകുളം ബിപിസി ബിന്ദുമോൾ, അനിൽ ബോസ് എന്നിവർ പങ്കെടുത്തു.









0 comments