ചാന്ദ്രദിനാഘോഷം

മാന്നാർ നായർ സമാജം ബോയ്സ് ഹൈസ്‌കൂളിൽ ചാന്ദ്രദിനാഘോഷത്തിന്റെ ഭാഗമായി നീൽ ആംസ്ട്രോങ്ങിന്റെ വേഷത്തിലെത്തിയ വിദ്യാർഥി
മാന്നാർ
ശാസ്‌ത്രവികാസത്തിൽ ചാന്ദ്രദൗത്യങ്ങളുടെ പ്രാധാന്യം വിദ്യാർഥികളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ മാന്നാർ നായർ സമാജം ബോയ്സ് ഹൈസ്‌കൂളിൽ സയൻസ് ക്ലബ് ചാന്ദ്രദിനാഘോഷം സംഘടിപ്പിച്ചു. നീൽ ആംസ്ട്രോങ്ങായി വേഷമിട്ട വിദ്യാർഥിയുമായി വിദ്യാർഥികൾ അഭിമുഖം നടത്തി. പ്രഥമാധ്യാപിക ടി സരിത, അധ്യാപകരായ എസ് കല, നിഷ എൻ പിള്ള, മാധവൻനമ്പൂതിരി, എസ് ആദർശ് എന്നിവർ പങ്കെടുത്തു.










0 comments