മാവേലിക്കരയിലും "സ്നേഹമൊരു കുമ്പിൾ'

ഡിവൈഎഫ്ഐ സ്നേഹം ഒരു കുമ്പിൾ പദ്ധതി ബ്ലോക്ക് സെക്രട്ടറി എ എ അക്ഷയ് ഉദ്ഘാടനംചെയ്യുന്നു
മാവേലിക്കര
ഡിവൈഎഫ്ഐയുടെ "സ്നേഹമൊരു കുമ്പിൾ" ദാഹജല പന്തൽ പദ്ധതി തുടങ്ങി. ദാഹജലപ്പന്തൽ മാവേലിക്കര ജില്ലാ ആശുപത്രിക്ക് മുന്നിൽ ബ്ലോക്ക് സെക്രട്ടറി എ എ അക്ഷയ് ഉദ്ഘാടനംചെയ്തു. ജില്ലാ കമ്മിറ്റിയംഗം സെൻ സോമൻ, ടൗൺ തെക്ക് മേഖലാ സെക്രട്ടറി അരുൺകുമാർ, ബി വിവേക്, സുബിൻ കെ സണ്ണി, ശംഭു, ആതിര, ലിജോ ഷാജി, ആശുപത്രി ആർഎംഒ ഡോ. അരുൺ എന്നിവർ പങ്കെടുത്തു.










0 comments