ad
Deshabhimani

സാഹിത്യസംഗമവും ഗാനമഞ്‌ജരിയും

ചേർത്തല സംസ്‌കാര നേതൃത്വത്തിൽ സാഹിത്യസംഗമവും ഗാനമഞ്‌ജരിയും അർത്തുങ്കൽ റവന്യൂ ആർട്ട് വില്ലേജിൽ റേഡിയോ നെയ്‌തൽ എഫ്എം 
ഡയറക്‌ടർ ഫാ. സേവ്യർ കുടിയാംശേരി ഉദ്‌ഘാടനംചെയ്യുന്നു

ചേർത്തല സംസ്‌കാര നേതൃത്വത്തിൽ സാഹിത്യസംഗമവും ഗാനമഞ്‌ജരിയും അർത്തുങ്കൽ റവന്യൂ ആർട്ട് വില്ലേജിൽ റേഡിയോ നെയ്‌തൽ എഫ്എം 
ഡയറക്‌ടർ ഫാ. സേവ്യർ കുടിയാംശേരി ഉദ്‌ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Apr 12, 2026, 12:39 AM | 1 min read

ചേർത്തല

സംസ്‌കാര നേതൃത്വത്തിൽ സാഹിത്യസംഗമവും ഗാനമഞ്‌ജരിയും അർത്തുങ്കൽ റവന്യൂ ആർട്ട് വില്ലേജിൽ റേഡിയോ നെയ്‌തൽ എഫ്എം ഡയറക്‌ടർ ഫാ. സേവ്യർ കുടിയാംശേരി ഉദ്‌ഘാടനംചെയ്‌തു. പ്രസിഡന്റ് വെട്ടയ്‌ക്കൽ മജീദ് അധ്യക്ഷനായി. ​കഥാകൃത്ത്‌ കെ എ സെബാസ്‌റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി. വിനോദ് ജോൺ, ജാക്‌സൺ ആറാട്ടുകുളം, ഗീത തുറവൂർ, ബേബി തോമസ്, കെ കെ ജഗദീശൻ, ജോസ് ആറുകാട്ടി, തങ്കച്ചൻ ഈരേശേരി, പ്രദീപ് കൊട്ടാരം, പീറ്റർ കോളിൻസ് എന്നിവർ സംസാരിച്ചു. കാവ്യസംഗമവും ഗാനമഞ്‌ജരിയും ഒരുക്കി.

deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home