നിയമ ബോധവൽക്കരണ സെമിനാർ

കറ്റാനം പോപ് പയസ് എച്ച്എസ്എസിൽ നിയമ ബോധവൽക്കരണ സെമിനാർ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓംബുഡ-്‌സ-്‌മാൻ ഡോ. സജി മാത്യു ഉദ്ഘാടനംചെയ്യുന്നു
മാവേലിക്കര
കറ്റാനം പോപ് പയസ് എച്ച്‌എസ്‌എസിൽ ഭാരത് സ-്‌കൗട്സ് ആൻഡ് ഗൈഡ്സ് നിയമ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓംബുഡ-്‌സ-്‌മാൻ ഡോ. സജി മാത്യു ഉദ്ഘാടനംചെയ-്‌തു. മദർ പിടിഎ പ്രസിഡന്റ് സുനിത എസ് നായർ അധ്യക്ഷയായി. സ-്‌കൗട്സ് മാസ്‌റ്റർ സി ടി വർഗീസ്, ഗൈഡ്സ് ക്യാപ്റ്റൻ എസ് മിനി, റെയ്ഞ്ചർ ലീഡർ രമ്യ സൂസൻ തോമസ്, മുകിൽ കൃഷ-്‌ണ, അഭിനവ് മോഹൻ, സ്‌മൃതി എസ് നായർ, റോസ-്‌മേരി എന്നിവർ പങ്കെടുത്തു.










0 comments