ad
Deshabhimani

വിഷുച്ചന്തയുമായി കുടുംബശ്രീ

Kudumbasree

മാരാരിക്കുളം വടക്ക് പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് ചെറുവള്ളിശേരി ക്ഷേത്രത്തിന് സമീപം ആരംഭിച്ച വിഷുച്ചന്ത പഞ്ചായത്ത് പ്രസിഡന്റ്‌ 
സി കെ സരള ഉദ്‌ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Apr 14, 2026, 02:14 AM | 1 min read

മാരാരിക്കുളം

വടക്ക് പഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിൽ വിഷുച്ചന്ത തുറന്നു. ചെറുവള്ളിശേരി ക്ഷേത്രത്തിന് സമീപം ആരംഭിച്ച ചന്ത പഞ്ചായത്ത് പ്രസിഡന്റ്‌ സി കെ സരള ഉദ്‌ഘാടനംചെയ്‌തു. സിഡിഎസ് ചെയർപേഴ്സൺ ജെസി ജോസി അധ്യക്ഷയായി. പഞ്ചായത്ത് വൈസ്‌പ്രസിഡന്റ്‌ സി എച്ച് രമ്യ, ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ ജലജ രാജു, പഞ്ചായത്തംഗം ഇ ആർ പൊന്നപ്പൻ, സിഡിഎസ് അംഗങ്ങൾ, കർഷകർ എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home