കെഎസ്ടിഎ അംഗത്വവിതരണം തുടങ്ങി

ചെങ്ങന്നൂർ ഉപജില്ലാതല അംഗത്വ പ്രവർത്തനം കെഎസ്ടിഎ ജില്ലാ പ്രസിഡൻറ് ജോസഫ് മാത്യു ഉദ്ഘാടനംചെയ്യുന്നു
മാന്നാർ
കേരള സ-്‌കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ഉപജില്ലാതല അംഗത്വവിതരണം പാണ്ടനാട് എസ-്‌വിഎച്ച്എസ്എസിൽ ജില്ലാ പ്രസിഡന്റ് ജോസഫ് മാത്യു ജില്ലാ പഞ്ചായത്തംഗം ജി കൃഷ-്‌ണകുമാറിന് നൽകി ഉദ്ഘാടനം ചെയ-്‌തു. സബ് ജില്ലാ വൈസ-്‌പ്രസിഡന്റ് അനൂപ് വി തോമസ് അധ്യക്ഷനായി. സബ് ജില്ലാ പ്രസിഡന്റ് എച്ച് ആർ ജലീൽ, വനിതാ സബ് കമ്മിറ്റിയംഗം മായാ മോഹൻ, നന്ദകിഷോർ, സ-്‌മിതപിള്ള, ഇ എസ് സന്ധ്യ, അനിതകുമാരി എന്നിവർ സംസാരിച്ചു.









0 comments