ad
Deshabhimani

അപകട ഭീഷണിയായി വോൾട്ടേജ്‌ വ്യതിയാനവും

കട്ട്‌ കഴിഞ്ഞാൽ കറന്റടി..

kseb
വെബ് ഡെസ്ക്

Published on Aug 02, 2026, 02:28 AM | 1 min read

ആലപ്പുഴ

ആവർത്തിക്കുന്ന കറന്റ്‌കട്ട്‌ കൂടാതെ ലൈനുകളിൽ അപ്രതീക്ഷിതമായി വോൾട്ടേജ്‌ വർധിക്കുന്നതും പതിവാകുന്നു. ആലപ്പുഴ പട്ടണത്തിൽ വെള്ളിയാഴ്‌ച രാവിലെ വൈദ്യുതി മുടങ്ങിയശേഷം വീണ്ടുംവന്നപ്പോൾ ഇത്തരംപ്രശ്‌നം ഉണ്ടായി. സാങ്കേതിക പ്രശ്‌നമാണ്‌ കാരണമെന്നാണ്‌ കെഎസ്‌ഇബി അധികൃതർ പറയുന്നത്‌. കാരണം എന്തുതന്നെയായാലും ജനങ്ങളുടെ ജീവനുതന്നെ ഭീഷണിയാകുന്നതരത്തിലുള്ള അപകടത്തിന്‌ കാരണമാകുന്നതാണ്‌ വോൾട്ടേജ്‌ വ്യതിയാനം. വൈദ്യുതി മുടങ്ങാത്ത സമയത്തും ഇ‍ൗ പ്രശ്‌നം ഉണ്ടാകുന്നുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home