ad
Deshabhimani

ജീവജലമേകും കിഫ്ബി

Reservoir

ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ ഭാഗമായി ചുടുകാട്ടിൽ നിർമാണം 
പൂർത്തിയായ 16 ലക്ഷം ലിറ്റർ ശേഷിയുള്ള ജലസംഭരണി

avatar
ഗോകുൽ ഗോപി

Published on Dec 04, 2025, 01:18 AM | 1 min read

ആലപ്പുഴ

ജില്ലയിൽ വികസനം വിളഞ്ഞ ഒമ്പത്‌ വർഷങ്ങളാണ് കടന്നുപോയത്. സർവ മേഖലകളിലുമുണ്ടായ മാറ്റം കണ്ണുള്ളവർക്കെല്ലാം കാണാം. അതിൽ ഏറെ പ്രധാനപ്പെട്ടതാണ്‌ മുഴുവൻ കുടുംബങ്ങൾക്കും അണുവിമുക്തമായ ശുദ്ധജലമെത്തിക്കാനായി സർക്കാർ നടപ്പാക്കുന്ന കുടിവെള്ളപദ്ധതികൾ. എൽഡിഎഫ് സർക്കാർ കിഫ്ബി മുഖാന്തരം ജില്ലയിൽ നടപ്പിലാക്കുന്നത്‌ 929 കോടിയുടെ വികസന പ്രവർത്തനങ്ങളാണ്‌. ക‍ൂടാതെ ജൽജീവൻ മിഷൻ പദ്ധതിയിലൂടെ 1000 കോടിയോളം രൂപയുടെ പദ്ധതികളുടെ നിർമാണം പുരോഗമിക്കുകയാണ്‌. ഇതുവരെ 1,71,353 കണക്ഷനുകളാണ്‌ നൽകിയത്‌. കൂടാതെ 16,976 ഗാർഹിക പൈപ്പ്‌ കണക്ഷനുകളും അനുവദിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home