ad
Deshabhimani

പ്രവാസി സംഘത്തിൽ 75,000 പേരെ ചേർക്കും

കേരള പ്രവാസിസംഘം അംഗത്വ കാമ്പയിൻ സംസ്ഥാന സെക്രട്ടറി ശ്രീകൃഷ്‌ണപിള്ള മുതിർന്ന അംഗം 
കെ എം അബ്‌ദുറഷീദിന് അംഗത്വം നൽകി ഉദ്‌ഘാടനംചെയ്യുന്നു

കേരള പ്രവാസിസംഘം അംഗത്വ കാമ്പയിൻ സംസ്ഥാന സെക്രട്ടറി ശ്രീകൃഷ്‌ണപിള്ള മുതിർന്ന അംഗം 
കെ എം അബ്‌ദുറഷീദിന് അംഗത്വം നൽകി ഉദ്‌ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Jun 08, 2026, 12:38 AM | 1 min read

ആലപ്പുഴ

കേരള പ്രവാസി സംഘം അംഗത്വ കാന്പയിൻ സംസ്ഥാന സെക്രട്ടറി ശ്രീകൃഷ്‌ണപിള്ള മുതിർന്ന അംഗം കെ എം അബ്‌ദുറഷീദിന് അംഗത്വം നൽകി ഉദ്‌ഘാടനംചെയ്‌തു. 75,000 അംഗങ്ങളെ ജില്ലയിൽ ചേർക്കാൻ തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് ഹാഷിം അരീപുറത്ത് അധ്യക്ഷനായി. 
 സെക്രട്ടറി കെ മോഹൻകുമാർ സ്വാഗതവും ട്രഷറര്‍ ജെ സലീം നന്ദിയും പറഞ്ഞു. ജില്ലയിലെ പ്രവാസികളെ സംഘടനയുടെ ഭാഗമാക്കുകയെന്ന ലക്ഷ്യത്തോടെ വരുംദിവസങ്ങളിൽ അംഗത്വ കാന്പയിൻ നടത്തുമെന്ന്‌ ഭാരവാഹികൾ അറിയിച്ചു.​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home