കെ പ്രകാശൻ അനുസ്മരണം

കെ പ്രകാശൻ അനുസ്മരണം തകഴിയിൽ ജില്ലാ കമ്മിറ്റി അംഗം സി കെ സദാശിവൻ ഉദ്ഘാടനം ചെയ്യുന്നു
തകഴി
സിപിഐ എം അമ്പലപ്പുഴ, തകഴി ഏരിയ കമ്മറ്റി സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന
കെ പ്രകാശന്റെ അഞ്ചാം അനുസ്മരണ സമ്മേളനവും പുഷ്പാർച്ചനയും തകഴി വിരിപ്പാല കുളപ്പെരക്കടവിൽ ജില്ലാ കമ്മിറ്റി അംഗം സി കെ സദാശിവൻ ഉദ്ഘാടനംചെയ്തു. എം മദൻലാൽ അധ്യക്ഷനായി. ഏരിയ സെക്രട്ടറി കെ എസ് അനിൽകുമാർ, എ ഡി കുഞ്ഞച്ചൻ, എസ് അജയകുമാർ, എസ് അനിൽകുമാർ, എ എസ് അംബിക, സി രാജു, പി സി കുഞ്ഞുമോൻ, പി സജിമോൻ, ജെഫിൻ സെബാസ്റ്റ്യൻ, എൻ വി ശശീന്ദ്രബാബു, വി ശശി, കെ ജി അരുൺകുമാർ, അജു ആനന്ദ് എന്നിവർ സംസാരിച്ചു.










0 comments