എൻആർഇജി വർക്കേഴ്സ് യൂണിയൻ
തൊഴിൽ ഡിമാൻഡ് ചെയ്യൽ സമരം

എൻആർഇജി വർക്കേഴ്സ് യൂണിയൻ ചെറിയനാട് പഞ്ചായത്ത് കമ്മിറ്റി പഞ്ചായത്ത് ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച തൊഴിൽ ഡിമാൻഡ് ചെയ്യൽ സമരം യൂണിയൻ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം കെ എം ശ്രീദേവി ഉദ്ഘാടനംചെയ്യുന്നു
ചെങ്ങന്നൂർ
എൻആർഇജി വർക്കേഴ്സ് യൂണിയൻ ചെറിയനാട് പഞ്ചായത്ത് കമ്മിറ്റി പഞ്ചായത്ത് ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച തൊഴിൽ ഡിമാൻഡ് ചെയ്യൽ സമരം യൂണിയൻ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം കെ എം ശ്രീദേവി ഉദ്ഘാടനംചെയ്‌തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് വത്സല സോമൻ അധ്യക്ഷയായി. സെക്രട്ടറി ലീലാമ്മ ഐസക്, സിപിഐ എം ലോക്കൽ സെക്രട്ടറി കെ പി മനോജ്‌മോഹൻ, ടി എ ഷാജി, അംബിക രാമകൃഷ്‌ണൻ, ഗീത മധു, നിർമല എന്നിവർ സംസാരിച്ചു.








0 comments