ad
Deshabhimani

സാംസ്‌കാരികനിലയം കുറ്റമോ ?

നൂറനാട്‌ പി കൃഷ്‌ണപിള്ള സാംസ്‌കാരികനിലയം നിർമിക്കാൻ കണ്ടെത്തിയ സ്ഥലം
വെബ് ഡെസ്ക്

Published on Jul 17, 2026, 02:11 AM | 1 min read

ചരിത്രം മറക്കുന്ന കോൺഗ്രസ്

സ്വാതന്ത്ര്യസമര പോരാട്ടങ്ങളിൽനിന്ന് പിറവിയെടുത്ത കോൺഗ്രസ്, തള്ളിക്കളയുന്നത് വെറുമൊരു സാംസ്കാരിക നിലയത്തെയല്ല; സ്വന്തം ഭൂതകാലത്തെയാണ്‌. കോഴിക്കോട്‌ കടപ്പുറത്ത്‌ ഉപ്പുസത്യഗ്രഹത്തിൽ പങ്കെടുത്ത്‌ ക്രൂരമർദനത്തിന്‌ ഇരയായിട്ടും കോൺഗ്രസിന്റെ ത്രിവർണപതാക നെഞ്ചോട്‌ ചേർത്തുപിടിച്ച കൃഷ്‌ണപിള്ളയ്ക്കായാണ്‌ ഇ‍ൗ സ്മാരകം. 1934ൽ കേരളത്തിലെ കോൺഗ്രസ്‌ സോഷ്യലിസ്‌റ്റ്‌ പാർടി സെക്രട്ടറിയായ ആ യുവാവ് നവോത്ഥാന കേരളത്തെ നയിച്ചതും ചരിത്രം. സംഘപരിവാറും മോദിയും നെഹ്റുവിനെ തള്ളിപ്പറയുന്ന കാലത്ത് നെഹ്റുവിയൻ സോഷ്യലിസ്റ്റ് എന്നവകാശപ്പെടുന്ന കേരള മുഖ്യമന്ത്രി, പി കൃഷ്‌ണപിള്ള സ്‌മാരകത്തിനുള്ള ഭൂമി തിരിച്ചെടുക്കുമ്പോൾ അതൊരു ദുരന്തമാകുന്നു. ചരിത്രനിരാസത്തിന്റെ, സംഘപരിവാർ വിധേയത്വത്തിന്റെ അനിവാര്യമായ പതനം



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home