Deshabhimani

"ആരോഗ്യം ആനന്ദം' കാമ്പയിൻ ഉദ്ഘാടനംചെയ്‌തു

MS Arunkumar MLA

‘ആരോഗ്യം ആനന്ദം' കേരളാ ജനകീയ ഹെൽത്ത് കാമ്പയിൻ മാവേലിക്കര 
നിയോജക മണ്ഡലതല ഉദ്ഘാടനം എം എസ് അരുൺകുമാർ എംഎൽഎ 
നടത്തുന്നു

വെബ് ഡെസ്ക്

Published on Feb 23, 2026, 12:10 AM | 1 min read

ചാരുംമൂട് ‘

ആരോഗ്യം ആനന്ദം' കേരളാ ജനകീയ ഹെൽത്ത് കാമ്പയിൻ മാവേലിക്കര നിയോജകമണ്ഡലം തല ഉദ്ഘാടനം നൂറനാട് പടനിലം ഹയർസെക്കൻഡറി സ്‌കൂളിൽ എം എസ് അരുൺകുമാർ എംഎൽഎ നടത്തി. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ സി അനു അധ്യക്ഷയായി. പഞ്ചായത്ത് പ്രസിഡന്റുമാരായ എൻ രാജേഷ്‌കുമാർ, സൂസമ്മ ചാക്കോ, ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്മാരായ എസ് രാമകൃഷ്‌ണൻ, സ്വപ്‌ന സുരേഷ്, നൂറനാട് പഞ്ചായത്ത് വൈസ്‌പ്രസിഡന്റ്‌ ജി രാഖി, സ്ഥിരംസമിതി അധ്യക്ഷരായ ശ്രീനിവാസൻനായർ, എസ് സുജാത, ടി പി ജയചന്ദ്രൻ, പി അശോകൻനായർ, വാർഡ് അംഗങ്ങളായ ശ്രീജ, സി പുഷ്‌പ, പി സുരേന്ദ്രൻ, മെഡിക്കൽ ഓഫീസർ ആർ രഞ്‌ജിഷ് രാജ്,അനിത വർഗീസ്, ജി എസ് ശ്രീകല, നൂറനാട് അജയൻ, അശോക് ബാബു എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Recommended

Deshabhimani
Home