Deshabhimani

ചുമട്ടുതൊഴിലാളികൾ ദേശാഭിമാനി വരിക്കാരായി

ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ അംഗങ്ങളുടെ ദേശാഭിമാനി വാർഷിക വരിസംഖ്യ യൂണിയൻ ആര്യാട് പഞ്ചായത്ത് കൺവീനർ എച്ച്  ലൈജുവിൽ നിന്നും  സിപിഐ എം ജില്ലാ കമ്മിറ്റി അംഗം കെ ഡി മഹീന്ദ്രൻ ഏറ്റുവാങ്ങുന്നു

ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ അംഗങ്ങളുടെ ദേശാഭിമാനി വാർഷിക വരിസംഖ്യ യൂണിയൻ ആര്യാട് പഞ്ചായത്ത് കൺവീനർ എച്ച് ലൈജുവിൽ നിന്നും സിപിഐ എം ജില്ലാ കമ്മിറ്റി അംഗം കെ ഡി മഹീന്ദ്രൻ ഏറ്റുവാങ്ങുന്നു

വെബ് ഡെസ്ക്

Published on Nov 01, 2026, 02:20 AM | 1 min read

ആര്യാട്

ആര്യാട് മേഖലയിലെ കോമളപുരം, തലവടി യൂണിറ്റുകളിലെ ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ അംഗങ്ങളായ 26 തൊഴിലാളികൾ ദേശാഭിമാനി വാർഷിക വരിക്കാരായി. യൂണിയൻ ആര്യാട് പഞ്ചായത്ത് കൺവീനർ എച്ച് ലൈജുവിൽനിന്നും വരിസംഖ്യ സിപിഐ എം ജില്ലാ കമ്മിറ്റി അംഗം കെ ഡി മഹീന്ദ്രൻ ഏറ്റുവാങ്ങി. സിഐടിയു ഏരിയ പ്രസിഡന്റ് സി കുശൻ, സിപിഐ എം ഐക്യഭാരതം ലോക്കൽ സെക്രട്ടറി എച്ച് സുധീർലാൽ, കോമളപുരം ലോക്കൽ സെക്രട്ടറി ജി ബിജുമോൻ, യൂണിയൻ യൂണിറ്റ് കൺവീനർമാരായ ശശികുമാർ, ബാബു, ഏരിയ കമ്മിറ്റി അംഗങ്ങളായ മനോജ്‌, വിജയകുമാർ എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home