ഗുരുക്ഷേത്ര സമർപ്പണ സമ്മേളനം

എസ്എൻഡിപി യോഗം ഈരേഴ തെക്ക് 6023-‑ാം നമ്പർ ശ്രീശാരദാ ശതാബ-്ദി സ്മാരക ശാഖയിലെ ഗുരുക്ഷേത്ര സമർപ്പണ സമ്മേളനം വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനംചെയ്യുന്നു
മാവേലിക്കര
എസ്എൻഡിപി യോഗം ഈരേഴ തെക്ക് 6023-ാം നമ്പർ ശ്രീശാരദാ ശതാബ്ദി സ്മാരക ശാഖയിലെ ഗുരുക്ഷേത്ര സമർപ്പണ സമ്മേളനം എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെളളാപ്പളളി നടേശൻ ഉദ്ഘാടനം ചെയ്തു. മാവേലിക്കര യൂണിയൻ കൺവീനർ ഡോ. എ വി ആനന്ദരാജ് അധ്യക്ഷനായി. ഗോപൻ ആഞ്ഞിലിപ്ര, രാജൻ ഡ്രീംസ്, വിനു ധർമ്മരാജൻ, സുരേഷ് പളളിക്കൽ, ചെട്ടികുളങ്ങര പഞ്ചായത്ത് പ്രസിഡന്റ് ആർ ഗീതാലക്ഷ്മി, എൽ അമ്പിളി, സുനി ബിജു, നവീൻ വി നാഥ്, രാജീവ് തെക്കേക്കര, വാസുദേവൻ, രാജൻ ഇടയിരേത്ത്, സോമൻ കൊയ്‌പളളിൽ, സോമകുമാർ, ബിജു പ്ലാവിളയിൽ തുടങ്ങിയവർ പങ്കെടുത്തു.










0 comments