Deshabhimani

ഗാന്ധിജയന്തി വാരാചരണം

Gandhijayanthi

നൂറനാട് ഐടിബിപിയുടെ ആഭിമുഖ്യത്തിൽ താമരക്കുളം വിവിഎച്ച്എസ്എസിൽ നടന്ന ശുചീകരണ പ്രവർത്തനത്തിൽ പങ്കെടുത്തവർ

വെബ് ഡെസ്ക്

Published on Oct 09, 2025, 12:52 AM | 1 min read

ചാരുംമൂട്

നൂറനാട് ഐടിബിപി താമരക്കുളം വിവിഎച്ച്എസ്എസിൽ ശുചീകരണയജ്ഞം സംഘടിപ്പിച്ചു. ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച്‌ സ്വഛ് ഭാരത് അഭിയാൻ പദ്ധതിയുടെ ഭാഗമായിട്ടാണ് പരിപാടി. നൂറനാട് ഐടിബിപി ഡെപ്യൂട്ടി കമാൻഡന്റ് മേജർ ലിയോ കുര്യൻ മാത്യു ഉദ്ഘാടനംചെയ്‌തു. പിടിഎ പ്രസിഡന്റ്‌ റിഷാദ് അധ്യക്ഷനായി. സ്‌കൂളിലെ എസ്‌പിസി, എൻസിസി, സ്‌ക‍ൗട്ട് ആൻഡ് ഗൈഡ്സ്, ലിറ്റിൽ കൈറ്റ്സ് എന്നീ വിഭാഗങ്ങളിലെ വിദ്യാർഥികൾ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home