ad
Deshabhimani

സൗജന്യ മെഡിക്കൽ ക്യാമ്പ്

medical camp

സൗജന്യ മെഡിക്കൽ ക്യാമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ മധുസൂദനൻ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Jan 18, 2026, 12:08 AM | 1 min read

മാവേലിക്കര

ഓലകെട്ടിയമ്പലം ഒരുമ കൂട്ടായ്മ സാംസ്കാരിക വേദിയും ചെങ്ങന്നൂർ ഡോ. കെ എം ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ഹോസ്റ്റലും ചേർന്ന്‌ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി. മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ കെ മധുസൂദനൻ ഉദ്ഘാടനം ചെയ്തു. തെക്കേക്കരപഞ്ചായത്ത് പ്രസിഡന്റ്‌ പ്രിയ വിനോദ് അധ്യക്ഷയായി. കെ റെജി, ശ്രീജ അശോക്, ബിന്ദു,സ്നേഹ തുടങ്ങിയവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home