ad
Deshabhimani

ഫുട്ബോൾ ടൂർണമെന്റ്‌ തുടങ്ങി

അഖില കേരള നായർ സമാജം എവറോളിങ് ട്രോഫി ഫുട്ബോൾ ടൂർണമെന്റ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനംചെയ്യുന്നു

അഖില കേരള നായർ സമാജം എവറോളിങ് ട്രോഫി ഫുട്ബോൾ ടൂർണമെന്റ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Apr 02, 2026, 01:09 AM | 1 min read

മാന്നാർ

അഖില കേരള നായർ സമാജം എവറോളിങ് ട്രോഫി ഫുട്ബോൾ ടൂർണമെന്റ് നായർ സമാജം മൈതാനിയിൽ മന്ത്രി സജി ചെറിയാൻ ഉദ്ഘാടനംചെയ-്‌തു. ചെയർമാൻ കെ ആർ രാമചന്ദ്രൻനായർ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് ബി കെ പ്രസാദ് കിക്കോഫ് ചെയ-്‌തു. ജനറൽ കൺവീനർ കെ ജി വിശ്വനാഥൻനായർ, ജേക്കബ് തോമസ് അരികുപുറം, മാന്നാർ അബ-്‌ദുൽ ലത്തീഫ്, പ്രൊഫ. പി ഡി ശശിധരൻ, പി എൻ ശെൽവരാജൻ, ടൈറ്റസ് പി കുര്യൻ, ചാക്കോ കൈയത്ര, കലാധരൻ കൈലാസം, ഡോ. പ്രകാശ് കൈമൾ, കെ ബാലസുന്ദരപ്പണിക്കർ, പ്രകാശ് പ്രഭ, ഗോപകുമാർ, ഡോ. വിഷ-്‌ണുചന്ദ്രൻ, അജിത്ത്കുമാർ എന്നിവർ സംസാരിച്ചു. സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ ഭരണസമിതിയംഗമായ കെ എ കരീമിനെ മന്ത്രി ആദരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home