വാഹനം ഫ്ലാഗ് ഓഫ് ചെയ്‌തു

വണ്ടാനം
ഗവ. ടിഡി മെഡിക്കൽ കോളേജിന് എംപിയുടെ വികസനഫണ്ടിൽനിന്ന് അനുവദിച്ച ബസ് പി സന്തോഷ്‌കുമാർ എംപി ഫ്ലാഗ് ഓഫ് ചെയ്‌തു. 31 ലക്ഷം രൂപയ്‌ക്കാണ് ബസ് വാങ്ങിയത്. പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. എം ജെ ജെസി താക്കോൽ ഏറ്റുവാങ്ങി. സി ഗോപകുമാർ അധ്യക്ഷനായി. മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. പി എൽ ലക്ഷ്‌മി, ഷാജി വാണിയപ്പുരയ്‌ക്കൽ, ഡോ. സ്‌മിത ജി രാജ്, എസ് പുഷ്‌പരാജൻ, കെ സലിൽകുമാർ, എൻ കെ ഉത്തമൻ, എസ് ഹാരീസ്, പി ബി സുനിൽ, സോജകുമാർ, സാൻമരിയ ബേബി, വി സി മധു, പ്രേംസായി എന്നിവർ സംസാരിച്ചു.









0 comments