പ്രവാസി സംഘം കൺവൻഷൻ

കേരള പ്രവാസി സംഘം അരൂർ ഏരിയ കൺവൻഷൻ ജില്ലാ ജോയിന്റ് സെക്രട്ടറി ബി ഉദയഭാനു ഉദ്ഘാടനംചെയ്യുന്നു
അരൂർ
കേരള പ്രവാസി സംഘം അരൂർ ഏരിയ കൺവൻഷൻ ജില്ലാ ജോയിന്റ് സെക്രട്ടറി ബി ഉദയഭാനു ഉദ്ഘാടനംചെയ്‌തു. എ എം അൻസിൽ അധ്യക്ഷനായി. ഭാരവാഹികൾ: പി പി അശോകൻ (പ്രസിഡന്റ്), കെ ജമാൽ, ക്യാപ്റ്റൻ സത്യൻ പാണ്ട്യാൽ (വൈസ്‌പ്രസിഡന്റ്), എൻ എസ് അജിത്കുമാർ (സെക്രട്ടറി), വിജുമോൻ കളരിക്കൻ, എസ് കലേഷ്‌കുമാർ (ജോയിന്റ് സെക്രട്ടറി).









0 comments