ad
Deshabhimani

"അരുത് ലഹരി' ഫ്ലാഷ്‌മോബുമായി കുരുന്നുകൾ

 ഗവ. മുഹമ്മദൻസ് എൽപി സ്‌കൂളിലെ സ്‌കൂൾ സുരക്ഷ ക്ലബ് സംഘടിപ്പിച്ച ഫ്ലാഷ്‌മോബ്
വെബ് ഡെസ്ക്

Published on Jun 27, 2026, 01:51 AM | 1 min read

ആലപ്പുഴ

"ലഹരിമുക്ത സമൂഹത്തിനായി അണിചേരാം അരുത് ലഹരി’ പ്രചാരണത്തിന്റെ ഭാഗമായി ഗവ. മുഹമ്മദൻസ് എൽപി സ്‌കൂളിലെ സ്‌കൂൾ സുരക്ഷ ക്ലബ്ബിന്റെ നേതൃത്വത്തിൽ യൂണിവേഴ്സിറ്റി ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ക്യാമ്പസിൽ ജഴ്സി അണിഞ്ഞ് ഫ്ലാഷ്‌മോബ് സംഘടിപ്പിച്ചു. സ്‌കൂൾ പ്രധാനാധ്യാപിക സി സേതുലക്ഷ്‌മി ഉദ്ഘാടനംചെയ്‌തു. കോ–ഓർഡിനേറ്റർ കെ കെ ഉല്ലാസ്, ലെറ്റീഷ്യ അലക്‌സ്‌, സോന തോമസ്, മാർട്ടിൻ പ്രിൻസ്, എച്ച് ഷൈനി, എൻ എസ് നീലിമ, കെ ഒ ബുഷ്റ, പി ആന്റണി എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home