ad
Deshabhimani

പരിസ്ഥിതി പ്രശ്നോത്തരി

തൈക്കാട്ടുശേരി ബ്ലോക്ക്‌ പഞ്ചായത്തും മഹ്യൂബ ഇക്കോ സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡും ചേർന്ന്‌ സംഘടിപ്പിച്ച 
പരിസ്ഥിതി പ്രശ്‌നോത്തരി വിജയികൾ സംഘാടകർക്കൊപ്പം

തൈക്കാട്ടുശേരി ബ്ലോക്ക്‌ പഞ്ചായത്തും മഹ്യൂബ ഇക്കോ സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡും ചേർന്ന്‌ സംഘടിപ്പിച്ച 
പരിസ്ഥിതി പ്രശ്‌നോത്തരി വിജയികൾ സംഘാടകർക്കൊപ്പം

വെബ് ഡെസ്ക്

Published on Jul 04, 2026, 12:38 AM | 1 min read

ചേർത്തല
തൈക്കാട്ടുശേരി ബ്ലോക്ക്‌ പഞ്ചായത്തും മഹ്യൂബ ഇക്കോ സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡും ചേർന്ന്‌ സ്‌കൂൾ വിദ്യാർഥികൾക്ക്‌ "ഹരിതപ്രതിഭ 2026’ പരിസ്ഥിതി പ്രശ്നോത്തരി സംഘടിപ്പിച്ചു. എൽപി വിഭാഗത്തിൽ 16, യുപി വിഭാഗത്തിൽ12, എച്ച്‌എസിൽ ഒന്പത്‌, എച്ച്‌എസ്‌എസ്‌ നാല്‌ എന്നിങ്ങനെ ടീമുകൾ മത്സരിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി ആർ രജിത, കൃപ കൃഷ്‌ണൻ, ജില്ലാ മാനേജർ സനു ചന്ദ്രൻ, പി അഞ്ജിത എന്നിവർ സംസാരിച്ചു.

deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home