ad
Deshabhimani

കോടനാട് മാർ ഔഗേനിൽ 
‘ദേശാഭിമാനി അക്ഷരമുറ്റം’ പദ്ധതി

aksharamuttam

കോടനാട് മാർ ഔഗേൻ ഹൈസ്കൂളിൽ ‘ദേശാഭിമാനി അക്ഷരമുറ്റം’ പദ്ധതി കോടനാട് സഹകരണ ബാങ്ക് പ്രസിഡന്റ്‌ 
സുമ ഉദയൻ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 04, 2026, 01:20 AM | 1 min read

പെരുമ്പാവൂർ


കോടനാട്‌ സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ കോടനാട് മാർ ഔഗേൻ ഹൈസ്കൂളിൽ ദേശാഭിമാനി അക്ഷരമുറ്റം പദ്ധതി തുടങ്ങി. ബാങ്ക് പ്രസിഡന്റ്‌ സുമ ഉദയൻ പത്രത്തിന്റെ കോപ്പി വിദ്യാർഥി ബേസിൽ പി മത്തായിക്ക് നൽകി ഉദ്ഘാടനം ചെയ്തു.


കൂവപ്പടി പഞ്ചായത്ത് അംഗം വിപിൻ കോട്ടക്കുടി അധ്യക്ഷനായി. ബാങ്ക് സെക്രട്ടറി നീതു ജി കൃഷ്ണൻ, പ്രധാനാധ്യാപിക സിന്ധു ടൈറ്റസ്, ഇ പി ബാബു, ദീപ വർഗീസ്, ഇ കെ ഇക്ബാൽ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home