ad
Deshabhimani

തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ സമരം

NREG

തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ നേതൃത്വത്തിൽ തെക്കേക്കര കുറത്തികാട്ട് സംഘടിപ്പിച്ച ധർണ സിപിഐ എം ജില്ലാ കമ്മിറ്റിയംഗം കെ മധുസൂദനൻ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 12, 2025, 12:02 AM | 1 min read

മാവേലിക്കര

കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ എൻആർഇജി വർക്കേഴ്സ് യൂണിയൻ (സിഐടിയു) തെക്കേക്കര പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറത്തികാട് പോസ്റ്റോഫീസിന് മുന്നിൽ നടന്ന ധർണ സിപിഐ എം ജില്ലാ കമ്മിറ്റി അംഗം കെ എം മധുസൂദനൻ ഉദ്ഘാടനം ചെയ്തു. രജനി അശോക് അധ്യക്ഷയായി.



Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home