ad
Deshabhimani

​ബൈക്ക്റാലിയുമായി വൈദ്യുതി ജീവനക്കാർ

ദേശീയ വൈദ്യുതി സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ബൈക്ക്റാലി 
മുഹമ്മ  പഞ്ചായത്ത് പ്രസിഡന്റ് എം അരുൺ മോഹൻ ഫ്ലാഗ് ഓഫ് ചെയ്യുന്നു

ദേശീയ വൈദ്യുതി സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ബൈക്ക്റാലി 
മുഹമ്മ പഞ്ചായത്ത് പ്രസിഡന്റ് എം അരുൺ മോഹൻ ഫ്ലാഗ് ഓഫ് ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 02, 2026, 02:09 AM | 1 min read

മുഹമ്മ

ദേശീയ വൈദ്യുതി സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി കെ എസ് ഇ ബി മുഹമ്മ വൈദ്യുതി സെക്ഷൻ ജീവനക്കാർ ബൈക്ക് റാലി സംഘടിപ്പിച്ചു. മുഹമ്മ ബസ്‌സ്റ്റാൻഡിൽ പഞ്ചായത്ത് പ്രസിഡന്റ് എം അരുൺ മോഹൻ ഫ്ലാഗ് ഓഫ് ചെയ്തു. ​വിവിധ കേന്ദ്രങ്ങളിൽ കോർണർ യോഗങ്ങൾ നടത്തി. സെക്ഷൻ അസി. എൻജിനിയർ വിപിൻ, സബ് എൻജിനിയർമാരായ മനു, ഉദയൻ, ഹരിലാൽ, ജീവനക്കാരായ ബാബു, വിനോദ് എന്നിവർ സംസാരിച്ചു.

deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home