ഡിവൈഎഫ്ഐ അനുമോദിച്ചു

സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് പഞ്ചാബ് എം എ ജേർണലിസം ആന്‍ഡ് മാസ് കമ്യൂണിക്കേഷൻ യൂണിവേഴ്സിറ്റി മൂന്നാം റാങ്ക് നേടിയ വി അഞ്ജനയെ ഡിവൈഎഫ്ഐ ഉപഹാരം നല്‍കി ജില്ലാ സെക്രട്ടറി ജെയിംസ് ശമുവേൽ അനുമോദിക്കുന്നു
കഞ്ഞിക്കുഴി
സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് പഞ്ചാബ് എം എ ജേർണലിസം ആന്‍ഡ് മാസ് കമ്യൂണിക്കേഷൻ യൂണിവേഴ്സിറ്റി മൂന്നാം റാങ്ക് നേടിയ മാരാരിക്കുളം സ്വദേശി വി അഞ്ജനയെ ഡിവൈഎഫ്ഐ കഞ്ഞിക്കുഴി ബ്ലോക്ക് കമ്മിറ്റി അനുമോദിച്ചു. വീട്ടിലെത്തി ഉപഹാരം കൈമാറി. ജില്ലാ സെക്രട്ടറി ജെയിംസ് ശമുവേൽ, ജില്ലാ സെക്രട്ടറിയറ്റ് അംഗം വി ശ്രീകാന്ത്, ബ്ലോക്ക് പ്രസിഡന്റ് ബിനീഷ് വിജയൻ, ബ്ലോക്ക് ട്രഷറര്‍ ബി ബിനോയ്, ജില്ലാ കമ്മിറ്റി അംഗം എ അന്നപൂർണ, എ അരുൺബാബു, സി എസ് സുജിത്ത്, മാരാരിക്കുളം മേഖലസെക്രട്ടറി അജിത്ത്, മേഖല പ്രസിഡന്റ് സുനീഷ് എന്നിവർ സംസാരിച്ചു.










0 comments