ad
Deshabhimani

സിപിഐ എം പ്രതിഷേധിച്ചു

ചേപ്പാട് - – വന്ദികപ്പള്ളി റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് 
സിപിഐ എം ചേപ്പാട് പടിഞ്ഞാറ് ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം

ചേപ്പാട് - – വന്ദികപ്പള്ളി റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് 
സിപിഐ എം ചേപ്പാട് പടിഞ്ഞാറ് ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം

വെബ് ഡെസ്ക്

Published on Sep 05, 2026, 12:10 AM | 1 min read

കാർത്തികപ്പള്ളി ​

ചേപ്പാട് – വന്ദികപ്പള്ളി റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ എം ചേപ്പാട് പടിഞ്ഞാറ് ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച പ്രകടനവും യോഗവും സെക്രട്ടറി കെ രഘു ഉദ്ഘാടനംചെയ്‌തു. കമ്മിറ്റിയംഗം ടി പുഷ്‌പൻ അധ്യക്ഷനായി. ചേപ്പാട് പഞ്ചായത്തംഗം ആർ മധുക്കുട്ടൻ, ലോക്കൽ കമ്മിറ്റിയംഗങ്ങളായ എസ് അനി, എസ് രാജേഷ്, ബ്രാഞ്ച് സെക്രട്ടറിമാരായ എസ് സുജിത്ത്, ജി സന്തോഷ്, ഡി മനോഹരൻ എന്നിവർ സംസാരിച്ചു.

deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home