ad
Deshabhimani

സെമിനാർ നടത്തി

Seminar

എടത്വ സെന്റ് അലോഷ്യസ് എച്ച്‌എസ്‌എസിൽ നടന്ന കരിയർ ഗൈഡൻസ് 
പ്രോഗ്രാമിൽ കരിയർഗൈഡ് മായ ചെറിയാൻ സംസാരിക്കുന്നു

വെബ് ഡെസ്ക്

Published on May 21, 2026, 01:11 AM | 1 min read

തകഴി

എസ്എസ്എൽസി പരീക്ഷയിൽ വിജയം കൈവരിച്ച വിദ്യാർഥികൾക്ക്‌ ഉപരിപഠന സാധ്യതകളെക്കുറിച്ച് അവബോധം നൽകുന്ന ‘ഫോക്കസ് പോയിന്റ്' പ്രോഗ്രാം എടത്വാ സെന്റ് അലോഷ്യസ് എച്ച്‌എസ്‌എസിൽ സംഘടിപ്പിച്ചു. കരിയർഗൈഡ് മായ ചെറിയാൻ ക്ലാസുകൾ നയിച്ചു. സ-്‌കൂൾ പ്രിൻസിപ്പൽ പിന്റു ഡി കളരിപ്പറമ്പിൽ, അധ്യാപകരായ ജോർജ് ഫിലിപ്പ്, ബിൽജ ജോസ് എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home