അനുശോചന യോഗം

വസന്ത സോമന്റെ നിര്യാണത്തിൽ അനുശോചിച്ച് ചേർന്ന യോഗത്തിൽ സിപിഐ എം ജില്ലാ കമ്മിറ്റിയംഗം ജി രാജമ്മ സംസാരിക്കുന്നു
ചാരുംമൂട്
വസന്ത സോമന്റെ നിര്യാണത്തിൽ സിപിഐ എം ലോക്കൽ കമ്മിറ്റി അനുശോചനയോഗം സംഘടിപ്പിച്ചു. സെക്രട്ടറി എസ് പ്രശാന്ത് അനുശോചനപ്രമേയം അവതരിപ്പിച്ചു. സിപിഐ എം ജില്ലാ കമ്മിറ്റിയംഗം ജി രാജമ്മ, വി ഗീത, ബി പ്രസന്നൻ, ആർ ബിനു, വി പ്രകാശ്, ടി ഉഷ, ദീപ ജ്യോതിഷ്, സഫിയ സുധീർ, എൽ മിനി, ബി തുളസീദാസ് എന്നിവർ സംസാരിച്ചു.










0 comments