ad
Deshabhimani

ബാലസംഘം സഹവാസ ക്യാമ്പ്

balasangam

ബാലസംഘം മാന്നാർ ഏരിയ സഹവാസ ക്യാമ്പും ഹാപ്പിനസ് ഫെസ്റ്റും സംസ്ഥാന പ്രസിഡന്റ്‌ 
പ്രവിഷ പ്രമോദ് ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on May 19, 2026, 12:17 AM | 1 min read

മാന്നാർ

ബാലസംഘം മാന്നാർ ഏരിയ കമ്മിറ്റി സംഘടിപ്പിക്കുന്ന സഹവാസ ക്യാമ്പും ഹാപ്പിനസ് ഫെസ്റ്റും എണ്ണയ്ക്കാട് ബ്രഹ്മദാസ് സ്മാരക മന്ദിരത്തിൽ സംസ്ഥാന പ്രസിഡന്റ്‌ പ്രവിഷ പ്രമോദ് ഉദ്ഘാടനംചെയ്തു. അരുണിമ അധ്യക്ഷയായി. ജി മോഹനൻ, മധുസൂദനൻ, കാർത്തിക്, പുഷ്പലത മധു, പി എൻ ശെൽവരാജൻ, ആർ സഞ്ജീവൻ, ജി രാമകൃഷ്ണൻ, എൻ സുധാമണി, ടി സുകുമാരി, സുരേഷ് കലവറ, ഇ എൻ നാരായണൻ, പി രാജേഷ് എന്നിവർ സംസാരിച്ചു. സമാപന ദിനമായ ചൊവ്വ പകൽ മൂന്നിന് കുട്ടികളുടെ റാലിയും സമ്മേളനവും ഫോക്‌ലോർ അക്കാദമി ചെയർമാൻ ഒ എസ് ഉണ്ണികൃഷ്ണൻ ഉദ്ഘാടനംചെയ്യും. മങ്കൊമ്പ് ബാലസംഘം കുട്ടനാട് ഏരിയ ലീഡേഴ്സ് സമ്മർ ക്യാമ്പ് കാവാലം പഞ്ചായത്ത് പ്രസിഡന്റ്‌ ജോജോ ആന്റണി ഉദ്ഘാടനംചെയ്തു. പി വി രാമഭദ്രൻ അധ്യക്ഷനായി. സൗമ്യ സനൽ, എ പി അശോകൻ, പി സി ഫ്രാൻസീസ്, എം എസ് മാത്യു എന്നിവർ സംസാരിച്ചു. എസ് ജതീന്ദ്രൻ ക്ലാസുകൾ നയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home