ad
Deshabhimani

ചത്തിയറ വിഎച്ച്എസ്എസ് 
വാർഷികാഘോഷം

ചത്തിയറ വിഎച്ച്എസ്എസ് 70–ാം വാർഷികാഘോഷം ഡോ. എം ജയമോഹൻ ഉദ്ഘാടനംചെയ്യുന്നു

ചത്തിയറ വിഎച്ച്എസ്എസ് 70–ാം വാർഷികാഘോഷം ഡോ. എം ജയമോഹൻ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Feb 02, 2026, 12:24 AM | 1 min read

ചാരുംമൂട്

താമരക്കുളം ചത്തിയറ വിഎച്ച്എസ്എസ് 70–-ാം വാർഷികാഘോഷം വടക്കാഞ്ചേരി കോളേജ് ഓഫ് അപ്ലൈഡ് സയൻസ് പ്രിൻസിപ്പൽ ഡോ. എം ജയമോഹൻ ഉദ്ഘാടനംചെയ്തു. പിടിഎ പ്രസിഡന്റ്‌ സജീബ് ഖാൻ അധ്യക്ഷനായി. സ്കൂൾ മാനേജർ കെ എൻ ഗോപാലകൃഷ്ണൻ വിദ്യാഭ്യാസ അവാർഡുകൾ വിതരണംചെയ്തു. പഞ്ചായത്തംഗം എസ് റീന, പ്രിൻസിപ്പൽ വി ലക്ഷ്മി, കെ എൻ അശോക് കുമാർ, ആർ സ്‌മിത, എം രവീന്ദ്രൻ പിള്ള, എസ് ജമാൽ, ടി ആർ ദീപ്തി, ബി ബിന്ധു, വി രാമചന്ദ്രക്കുറുപ്പ്, എസ് ശ്രീരഞ്ജിനി, ആർ ശിവ പ്രകാശ്, എസ് അമ്പിളി എന്നിവർ സംസാരിച്ചു. സർവീസിൽനിന്ന്‌ വിരമിക്കുന്ന ഐ ഗിരിജാകുമാരിയെ ആദരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home